Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightകഞ്ചാവ് കടത്ത്​;...

കഞ്ചാവ് കടത്ത്​; പ്രതിക്ക് നാല്​ വർഷം കഠിനതടവ്

text_fields
bookmark_border
arrest
cancel
camera_alt

നി​യാ​സ്​

മു​ട്ടം: ക​ഞ്ചാ​വ് ക​ട​ത്ത്​ കേ​സി​ലെ പ്ര​തി​ക്ക് നാ​ല്​ വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മു​ണ്ട​ക്ക​യം നെ​ന്മേ​നി അ​മ്പ​ലം ഭാ​ഗ​ത്ത് പു​ര​യി​ട​ത്ത് വീ​ട്ടി​ൽ നി​യാ​സി​നെ​യാ​ണ്​ (34) തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് സ്‌​പെ​ഷ​ൽ ജ​ഡ്ജി കെ.​എ​ൻ ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്. 2018 ജൂ​ലൈ 24 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ട​ച്ചോ​റ്റി ഭാ​ഗ​ത്തെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ 1.020 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി നി​ന്ന നി​യാ​സി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​ബി.​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsTraffickingCannabis
News Summary - Trafficking in Cannabis-Four years rigorous imprisonment for the accused
Next Story