Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightചരക്കുലോറിക്കു മുകളിൽ...

ചരക്കുലോറിക്കു മുകളിൽ വൈദ്യുതി തൂൺ ഒടിഞ്ഞുവീണു

text_fields
bookmark_border
ചരക്കുലോറിക്കു മുകളിൽ വൈദ്യുതി തൂൺ ഒടിഞ്ഞുവീണു
cancel

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ച​ര​ക്ക് ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി തൂ​ൺ ഒ​ടി​ഞ്ഞു​വീ​ണു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ലു​വ​യി​ൽ നി​ന്ന്​ കൂ​ട്ടാ​റി​ലേ​ക്ക് നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി വ​ന്ന ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ​ക​ടം. വൈ​ദ്യു​തി ലൈ​നി​ൽ ഉ​ട​ക്കി​യ​തി​നാ​ൽ ലോ​ഡു​മാ​യി വ​ന്ന ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് കോ​ൺ​ക്രീ​റ്റ് വൈ​ദ്യു​തി തൂ​ണ് ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം തൂ​ക്കു​പാ​ലം- മു​ണ്ടി​യെ​രു​മ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power polecargo truck
News Summary - A power pole fell on top of the cargo truck
Next Story