Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഇത് കൂട്ടാർ പുഴയോ...

ഇത് കൂട്ടാർ പുഴയോ മാലിന്യപ്പുഴയോ?

text_fields
bookmark_border
garbage
cancel
camera_alt

മാലിന്യം അടിഞ്ഞു കൂടിയ കൂട്ടാർപുഴ

നെ​ടു​ങ്ക​ണ്ടം: കൂ​ട്ടാ​ർ പു​ഴ​യി​ൽ ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യം ചാ​ക്കി​ൽ കെ​ട്ടി ത​ള്ളു​ന്ന​ത്​ പ​തി​വാ​കു​ന്നു. കൂ​ട്ടാ​ർ ജ​ങ്​​ഷ​നു സ​മീ​പ​ത്തെ പു​ഴ​യി​ലാ​ണ് മാ​ലി​ന്യം കു​മി​ഞ്ഞി​രി​ക്കു​ന്ന​ത്.

പു​ഴ​യെ മാ​ലി​ന്യ​പ്പു​ഴ​യാ​ക്കി​യി​ട്ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ ആ​രോ​ഗ്യ​വ​കു​പ്പോ ശു​ചി​ത്വ മി​ഷ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പ​ത്താ​ണ് മാ​ലി​ന്യം ചാ​ക്കി​ൽ കെ​ട്ടി വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ ശു​ചി​ത്വ മി​ഷ​നെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ൾ ആ​ളെ കാ​ട്ടി​ക്കൊ​ടു​ത്താ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ്. പു​ഴ​യി​ൽ ഒ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ മാ​ലി​ന്യം കു​മി​യു​ക​യാ​ണ്. ഇ​ത് ന​ശി​പ്പി​ക്കാ​നോ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടു​പി​ടി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. മാ​സ​ങ്ങ​ളാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ ത​ള്ളു​ന്ന​ത്. മു​മ്പ് ബാ​ങ്ക് ജ​ങ്​​ഷ​നി​ൽ വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന മാ​ലി​ന്യം നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki News
News Summary - Is this the Kootar river or the garbage river
Next Story