Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_right...

നെ​ടു​ങ്ക​ണ്ടം-​മൈ​ന​ർ​സി​റ്റി-​ക​ട്ട​ക്കാ​ല റോ​ഡി​ന് ഭ​ര​ണാ​നു​മ​തി

text_fields
bookmark_border
നെ​ടു​ങ്ക​ണ്ടം-​മൈ​ന​ർ​സി​റ്റി-​ക​ട്ട​ക്കാ​ല റോ​ഡി​ന് ഭ​ര​ണാ​നു​മ​തി
cancel

നെ​ടു​ങ്ക​ണ്ടം: കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം-​മൈ​ന​ർ​സി​റ്റി-​ക​ട്ട​ക്കാ​ല റോ​ഡി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. റോ​ഡ് പൊ​തു​മ​രാ​മ​ത്ത് ഏ​റ്റെ​ടു​ക്കു​ക​യും 2023-24ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ൽ അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​ണി​ത്. കാ​ല​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ഒ​രു സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​ണ് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തോ​ടെ പൂ​ർ​ത്തി​യാ​വു​ക.

റോ​ഡ് ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്യു​ക​യും അ​ഞ്ചു​വ​ർ​ഷം ഗാ​ര​ന്‍റി കാ​ല​യ​ള​വ് നി​ശ്ച​യി​ച്ച് ക​രാ​റു​കാ​ര​ൻ റോ​ഡ് പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യും.

കൂ​ടാ​തെ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച മ​റ്റൊ​രു റോ​ഡാ​യ പ​ത്ത് വ​ള​വ്-​തൂ​വ​ൽ-​എ​ഴു​കും​വ​യ​ൽ റോ​ഡി‍െൻറ അ​ഞ്ചു​കോ​ടി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ൽ ത​ന്നെ​യാ​ണ് നി​ർ​മാ​ണം.

27ന് ​നി​ർ​മാ​ണം ആ​രം​ഭി​ക്കും. ക​ട്ട​പ്പ​ന ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഈ ​റൂ​ട്ടി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NedunkandamMinority-Kattakala road
News Summary - Nedunkandam-Minority-Kattakala road approved
Next Story