Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2021 5:52 AM GMT Updated On
date_range 14 April 2021 5:52 AM GMTഅയൽക്കാരിയെ വെട്ടിയ സംഭവം: സ്ത്രീ റിമാൻഡിൽ
text_fieldsbookmark_border
camera_alt
അറസ്റ്റിലായ ജിനു
തൊടുപുഴ: അയൽവാസികളായ സ്ത്രീകൾ തമ്മിലുണ്ടായ വഴക്കിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ സ്ത്രീ റിമാൻഡിൽ.
കുന്നം കോളനിയിൽ പള്ളത്ത് നിസാറിെൻറ ഭാര്യ അൻസൽനയെ (24) വെട്ടിയ അയൽവാസിയായ പാലിയംപറമ്പിൽ ജിനുവിനെയാണ് (27) റിമാൻഡ് ചെയ്തത്. മുഖത്തും തലയിലും വെട്ടേറ്റ അൻസൽന ചികിത്സയിലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story