Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 11:58 PM GMT Updated On
date_range 6 Aug 2020 4:02 AM GMTകോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു
text_fieldsbookmark_border
കൊച്ചി: കോവിഡ് ബാധിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന എളമക്കര പ്ലാശേരിൽപറമ്പിൽ പി.ജി. ബാബു (60) മരിച്ചു. മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കാൻ സ്രവം ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്ക് അയച്ചിട്ടുണ്ട്. കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളം മെഡിക്കൽ സൻെററിൽ ചികിത്സയിലായിരുന്ന ബാബുവിനെ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് ജൂലൈ 29നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഭാര്യ: രാജേശ്വരി. മക്കള്‍: ബബിത, പ്രീതി. മരുമക്കള്‍: ദീപുലാല്‍, എസ്.ആര്‍. കണ്ണന്‍. സംസ്‌കാരം വ്യാഴാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story