Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാഹുല്‍ ഗാന്ധിക്ക്...

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി നൈറ്റ് മാര്‍ച്ച്

text_fields
bookmark_border
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി   നൈറ്റ് മാര്‍ച്ച്
cancel
camera_alt

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്​ലിംലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച്

തൊ​ടു​പു​ഴ: എ​തി​ര്‍ ശ​ബ്ദ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്റെ ഗൂ​ഢ​നീ​ക്ക​ത്തി​നെ​തി​രെ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം ലീ​ഗ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നൈ​റ്റ് മാ​ര്‍ച്ച് സം​ഘ​ടി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 10ന്​ ​കാ​രി​ക്കോ​ട് നൈ​നാ​ര്‍ പ​ള്ളി പ​രി​സ​ര​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ച് ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ചു.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍ എം.​എ​ല്‍.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ.​എം. ഹാ​രി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ടി.​എം. സ​ലിം, ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​എം.​എ. ഷു​ക്കൂ​ര്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. സി​യാ​ദ് സം​സാ​രി​ച്ചു.

ജി​ല്ല ട്ര​ഷ​റ​ര്‍ ടി.​കെ. ന​വാ​സ്, സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളാ​യ എം.​എ​സ്. മു​ഹ​മ്മ​ദ്, പി.​എം. അ​ബ്ബാ​സ്, എ​സ്. എം. ​ഷ​രീ​ഫ്, ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ സ​ലിം കൈ​പ്പാ​ടം, ടി.​എ​സ്. ഷം​സു​ദ്ദീ​ന്‍, പി.​എ​ന്‍. സീ​തി, കെ.​എം. സ​ലിം, ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ. ക​രിം, സു​ബൈ​ര്‍ ഇ​ല്ലി​ക്ക​ല്‍, എ.​എം. സ​മ​ദ്, എം.​എം. അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍, എം.​പി. സ​ലിം, എ​ന്‍.​കെ. ഇ​ല്യാ​സ്, പി.​കെ. റ​ഹിം, അ​സീ​സ് ഇ​ല്ലി​ക്ക​ല്‍, കെ.​എ​സ്. സ​ക്കീ​ര്‍ ഹു​സൈ​ന്‍, കെ.​എ​ച്ച്. അ​ബ്ദു, എം.​എ​സ്. അ​ബ്ബാ​സ്, പി.​എ​ച്ച്. സു​ധീ​ര്‍, പി.​എം. നി​സാ​മു​ദീ​ന്‍, ഇ.​എ.​എം. അ​മീ​ന്‍, കെ.​എം. നി​ഷാ​ദ്, പി.​ബി. ഷ​രീ​ഫ്, ആ​സാ​ദ് സി​ദ്ദീ​ഖ്, അ​മീ​ര്‍ഖാ​ന്‍, മു​ഹ​മ്മ​ദ് ഇ​രു​മ്പു​പാ​ലം, ടി.​എ​സ്. ഷാ​ജി, സ​ക്കീ​ര്‍ ഹാ​ജി, നൗ​ഷാ​ദ് വ​ഴി​ക്ക​പ്പു​ര​യി​ടം, വി.​എ​ച്ച്. മു​ഹ​മ്മ​ദ് പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Night MarchRahul Gandhi
News Summary - Night March for support Rahul Gandhi
Next Story