Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right45 കഴിഞ്ഞവർക്ക്​...

45 കഴിഞ്ഞവർക്ക്​ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്​സിനുമായി തൊടുപുഴ നഗരസഭ

text_fields
bookmark_border
45 കഴിഞ്ഞവർക്ക്​ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്​സിനുമായി തൊടുപുഴ നഗരസഭ
cancel

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും വാ​ക്‌​സി​നേ​ഷ​ന്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍ക്ക് സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ വാ​ക്‌​സി​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​മെ​ന്നും ചെ​യ​ര്‍മാ​ന്‍ സ​നീ​ഷ് ജോ​ർ​ജ്.

18നും 45​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന​വ​രി​ല്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ക്‌​സി​ന്‍ ന​ല്‍കും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും കോ​വി​ഡാ​ന​ന്ത​ര രോ​ഗ​പ​രി​ച​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും മ​ഴ​ക്കാ​ല പൂ​ര്‍വ ശു​ചീ​ക​ര​ണ പു​രോ​ഗ​തി​യും ച​ര്‍ച്ച ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ ഓ​ഫി​സി​ല്‍ ചേ​ര്‍ന്ന ഇ​ൻ​റ​ര്‍ സെ​ക്ട​റ​ല്‍ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ന​ഗ​ര​പ​രി​ധി​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല ആ​ശു​പ​ത്രി ആ​ര്‍.​എം.​ഒ ഡോ. ​ജെ. പ്രീ​തി വി​ശ​ദീ​ക​രി​ച്ചു.

ന​ഗ​ര​സ​ഭ​യി​ല്‍ ആ​ദ്യ​മാ​യി ചെ​ള്ള്​​പ​നി റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യി ആ​ര്‍.​എം.​ഒ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും തു​ട​രും.

ഫോ​ഗി​ങ്, കാ​ടു​വെ​ട്ടി വൃ​ത്തി​യാ​ക്ക​ല്‍ ഉ​ള്‍പ്പെ​ടെ തു​ട​ര്‍പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ജി​ല്ല വെ​ക്ട​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റ് ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളി​ലേ​ക്ക്​ അ​ഴു​ക്കു​വെ​ള്ളം ക​ല​ര്‍ന്ന് കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കും.

പി.​ഡ​ബ്ല്യു.​ഡി റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കും. ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സ​മാ​യ മ​ര​ശി​ഖ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റും. ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന ഒ​ഴി​ഞ്ഞ ടാ​ര്‍ വീ​പ്പ​ക​ള്‍ റോ​ഡ​രി​കി​ൽ​നി​ന്ന്​ നീ​ക്കും. കോ​വി​ഡ് മു​ക്ത​രാ​യ​വ​രി​ല്‍ ക​ണ്ടു​വ​രു​ന്ന അ​സ്വ​സ്ഥ​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ൻ ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​ത്യേ​ക ചി​കി​ത്സ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ക്ക് എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി രോ​ഗ​സാ​ധ്യ​ത​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ ന​ല്‍കാ​നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineThodupuzha Municipality
News Summary - Thodupuzha Municipality provides vaccine to spot victims over 45 years of age through spot registration
Next Story