Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2022 12:28 PM IST Updated On
date_range 15 Jan 2022 12:28 PM ISTസംരംഭകത്വ പരിശീലനം: കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തൊടുപുഴ: കുടുംബശ്രീ മുഖാന്തരം സംരംഭം ആരംഭിക്കുന്നവര്‍ക്കുള്ള വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തെ വൈദഗ്ധ്യപരിശീലനം ഏറ്റെടുത്ത് നടത്തുന്നതിന് താല്പര്യമുള്ള എംപാനല്‍ ഏജന്‍സികളില്‍നിന്ന് കുടുംബശ്രീ ഇടുക്കി ജില്ല മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 26ന് മുമ്പ് ജില്ല മിഷന് കോഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷൻ, കുയിലിമല പി.ഒ, പൈനാവ്, പിന്: 685 603 വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണെന്ന് ജില്ല മിഷന് കോഓഡിനേറ്റര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story