Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 11:35 PM IST Updated On
date_range 21 March 2022 11:35 PM ISTഅന്ധവിദ്യാർഥിനിയെ ജീവനക്കാരൻ പീഡിപ്പിച്ചു; പ്രിൻസിപ്പൽ അറസ്റ്റിൽ
text_fieldsbookmark_border
മൂലമറ്റം: അന്ധ വിദ്യാർഥിനിയെ സ്കൂൾ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂർ വഴിനട പുത്തൻവീട്ടിൽ ശശികുമാറാണ് (42) അറസ്റ്റിലായത്.
സംഭവം യഥാസമയം പ്രിൻസിപ്പലായ ശശികുമാർ അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചു എന്ന കാരണത്താലാണ് അറസ്റ്റ്. സ്കൂൾ ജീവനക്കാരൻ രാജേഷിനെ (36) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story