Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightപണം​െവച്ച് ചീട്ട്​...

പണം​െവച്ച് ചീട്ട്​ കളി; ഏഴംഗസംഘം പിടിയില്‍

text_fields
bookmark_border
പണം​െവച്ച് ചീട്ട്​ കളി; ഏഴംഗസംഘം പിടിയില്‍
cancel

തൊ​ടു​പു​ഴ: പ​ണം​െ​വ​ച്ച് ചീ​ട്ടു ക​ളി​ക്കു​ന്ന ഏ​ഴം​ഗ​സം​ഘം പി​ടി​യി​ല്‍. കാ​രി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ കി​ര​ണ്‍ലാ​ല്‍ മാ​ത്യു (26), കാ​സിം (53), തൊ​ടു​പു​ഴ സ്വ​ദേ​ശി ഷി​യാ​സ്(​കാ​ള ഷി​യാ​സ്- 39), ഷെ​ഫി​ൻ (29) ഉ​ടു​മ്പ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ര്‍ഷ​ല്‍ (28), മി​ഥി​ലാ​ജ്​ അം​ബി (27) ഇ​ട​വെ​ട്ടി സ്വ​ദേ​ശി ഷാ​ജി (49) എ​ന്നി​വ​രാ​ണ്​ തൊ​ടു​പു​ഴ ഡി.​വൈ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക സ്​​ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ല്‍നി​ന്ന് 1,15,900 രൂ​പ പി​ടി​ച്ചെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഇ​ട​വെ​ട്ടി​ക്ക് സ​മീ​പം മാ​ര്‍ത്തോ​മ ഭാ​ഗ​ത്തു​ള്ള പ​റ​മ്പി​ല്‍നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ ഷി​യാ​സ് എ​ട്ടോ​ളം മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RummyidukkiGang arrested
News Summary - Playing cards for money; The seven-member gang is under arrest
Next Story