Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒ​രു​കി​ലോ...

ഒ​രു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ഒ​രു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

റെ​നീ​ഫ്, ഗ​ണേ​ശ്

നെ​ടു​ങ്ക​ണ്ടം: യു​വാ​വും കൂ​ട്ടാ​ളി​യും ഒ​രു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ. വ​ണ്ടി​പ്പെ​രി​യാ​ർ 62ാം മൈ​ൽ സ്വ​ദേ​ശി റെ​നീ​ഫും സ​ഹാ​യി കു​ങ്കി​രി​പ്പെ​ട്ടി ആ​റാം​മൈ​ൽ സ്വ​ദേ​ശി ഗ​ണേ​ശു​മാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് ചെ​റു​പൊ​തി​ക​ളാ​ക്കി വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി, വ​ണ്ട​ന്മേ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഗൂ​ഗ്​​ൾ പേ ​വ​ഴി പ​ണം വാ​ങ്ങി​യാ​യി​രു​ന്നു ക​ച്ച​വ​ടം. റ​നീ​ഫ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് കൂ​ട്ടാ​ളി ഗ​ണേ​ശി‍െൻറ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് പാ​ക്ക​റ്റു​ക​ളാ​ക്കു​ന്ന​ത്‌. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ്​ ഇ​രു​വ​രെ​യും വ​ണ്ട​ന്മേ​ട് പൊ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​രു​കി​ലോ 100 ഗ്രാം ​ക​ഞ്ചാ​വ് ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsganjaidukki
News Summary - Two arrested with ganja
Next Story