വൈറ്റമിൻ എ ജില്ലയിലെ ആശുപത്രികളിൽ കിട്ടാതായിട്ട് ഒരുവർഷം
text_fieldsനെടുങ്കണ്ടം: നിരവധി രോഗങ്ങൾക്കെതിരെ അഞ്ചു വയസ്സിനു താഴെയുള്ള കുരുന്നുകൾക്ക് നൽകുന്ന വൈറ്റമിൻ എ ജില്ലയിലെ ആശുപത്രികളിൽ കിട്ടാതായിട്ട് ഒരുവർഷം.
ജില്ലയിലെ ഒരു ആശുപത്രിയിലും വൈറ്റമിൻ എ ലഭിക്കുന്നില്ല. കുട്ടിക്കാലത്തെ അന്ധതയുടെ കാരണങ്ങളിൽ ഒന്ന്്്്് വൈറ്റമിൻ എ യുടെ കുറവാണ്. കാത്സ്യം കുറയാതിരിക്കാനും നിശാന്ധതക്കെതിരെയും അണുബാധകൾ ഉണ്ടാകാതെയും മറ്റുമാണ് വൈറ്റമിൻ എ നൽകുന്നത്. വിറ്റാമിൻ എ യുടെ അപര്യാപ്തത മൂലം രോഗപ്രതിരോധ ശേഷിക്കുറവ്, അർബുദം, ജനനവൈകല്യങ്ങൾ എന്നിവക്കും കാരണമാകുമെന്നാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.