Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭാര്യയുടെ വാഹനം...

ഭാര്യയുടെ വാഹനം ഓടിച്ച് അപകടം: ഭർത്താവ് മരിച്ച കേസിൽ മക്കൾക്ക് നഷ്ടപരിഹാരം

text_fields
bookmark_border
accident
cancel

തൊ​ടു​പു​ഴ: ഭാ​ര്യ​യു​ടെ വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ഭ​ർ​ത്താ​വ് മ​രി​ച്ച കേ​സി​ൽ മ​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി​വി​ധി. 2018 ജൂ​ൺ 11ന്​ ​പൊ​ന്മു​ടി പ​ള്ളി​സി​റ്റി കോ​ലോ​ത്ത് ബേ​ബി മാ​ത്യു ത​ന്‍റെ ഭാ​ര്യ ആ​ശ​യു​ടെ പേ​രി​ലു​ള്ള ജീ​പ്പ് ഓ​ടി​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ച്ച് മ​രി​ച്ച കേ​സി​ലാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യോ​ട് ബേ​ബി​യു​ടെ മ​ക്ക​ൾ​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തൊ​ടു​പു​ഴ അ​ഡീ​ഷ​ന​ൽ എം.​എ.​സി.​ടി കെ.​എ​ൻ. ഹ​രി​കു​മാ​റി​ന്‍റെ വി​ധി.

ഭാ​ര്യ​യു​ടെ വാ​ഹ​നം ഭ​ർ​ത്താ​വ് ഓ​ടി​ക്കു​ന്ന സ​മ​യം തേ​ഡ് പാ​ർ​ട്ടി അ​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ മ​രി​ച്ച ബേ​ബി മാ​ത്യു​വി​ന്‍റെ മ​ക്ക​ളും ഹ​ര​ജി​ക്കാ​രു​മാ​യ അ​മ​ൽ, ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന്​ അ​ർ​ഹ​ത ഇ​ല്ലെ​ന്നു​മു​ള്ള വാ​ദം നി​രാ​ക​രി​ച്ചാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. വ്യ​ക്തി​ഗ​ത ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് പോ​ളി​സി​യി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും വാ​ഹ​ന ഉ​ട​മ​യു​ടെ ഭ​ർ​ത്താ​വ് വാ​ഹ​നം കൈ​കാ​ര്യം ചെ​യ്തു എ​ന്ന​തു​കൊ​ണ്ട് മാ​ത്രം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന്​ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്ക് ഒ​ഴി​വാ​കാ​നാ​കി​ല്ലെ​ന്നു​മു​ള്ള ഹ​ര​ജി​ക്കാ​രു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ഹ​ര​ജി​ക്കാ​ർ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wife's driving accident: Compensation for children in case of husband's death
Next Story