Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:07 AM GMT Updated On
date_range 17 May 2022 12:07 AM GMTഉപതെരഞ്ഞെടുപ്പ് ഇന്ന്
text_fieldsbookmark_border
തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്ത് പുല്ലാഞ്ഞിയോട് വാർഡിലെ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ബാവുറമ്പ് യു.പി സ്കൂളിലാണ് വോട്ടെടുപ്പ്. പഞ്ചായത്ത് അംഗമായിരുന്ന സി.പി.എമ്മിലെ പി.പി. ഷൈനി ജോലി ലഭിച്ചതിനാൽ സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി വി. രമ്യയാണ് മത്സരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story