Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:12 AM GMT Updated On
date_range 17 May 2022 12:12 AM GMTതാണ റസിഡൻഷ്യൽ അസോസിയേഷൻ ഉദ്ഘാടനം
text_fieldsbookmark_border
കണ്ണൂർ: മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. താണ റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് പനക്കാട്ട് അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. ജനകീയ ഡോക്ടർ രൈരു ഗോപാലിനെ ആദരിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, ഫെറ പ്രസിഡന്റ് അനിൽകുമാർ, റയാൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സീനിയർ പ്രിൻസിപ്പൽ എം.കെ. അനീസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. നസീർ സ്വാഗതവും ട്രഷറർ സി. മുഹമ്മദ് ഇംതിയാസ് നന്ദിയും പറഞ്ഞു. എ. ബദ്റുദ്ദീൻ, എം.കെ. ശ്രീജിത്ത്, ധനരാജ്, ഇ.വി. നിസാമുദ്ദീൻ, ഇ.വി. സമജ്ജ്, സി.പി. റഹന, വി.ആർ. പ്രീത, എം.ആർ. നൗഷാദ്, സഹദേവൻ, വി. മുനീർ, വി.എൻ. അലി, ആർ. രൂപ, മഠത്തിൽ കരീം, എൻ. ബേബി, കെ. ബിന്ദു, അനില പ്രശാന്ത്, എം.കെ. വിനോദ്, സി.എം. മുബാറക്, ടി.കെ. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. photo: tra knr താണ റസിഡൻഷ്യൽ അസോസിയേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story