Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:06 AM GMT Updated On
date_range 24 May 2022 12:06 AM GMTവളപട്ടണം പാലം: കുഴികൾ അടക്കാന്‍ നടപടിയില്ല
text_fieldsbookmark_border
പാപ്പിനിശ്ശേരി: ദേശീയപാതയിൽ വളപട്ടണം പാലത്തിന്റെ ഉപരിതലത്തിൽ വലിയ കുഴികൾ രൂപപ്പെട്ടു. ദിനംപ്രതി കുഴികൾ വിസ്താരംകൂടി വരുകയാണ്. കുഴികള്‍ ഇരു ചക്രവാഹനയാത്രക്കാരുടെ ശ്രദ്ധയിൽ പെടാത്തതിനാൽ പലരും ഇതിൽ വീഴുന്നു. ദേശീയപാതയിലെ കുഴികൾ 24 മണിക്കൂറിനകം അടക്കുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ഇവിടെ മാസങ്ങളായി രൂപപ്പെട്ട കുഴി ഇനിയും അടക്കാന്‍ നടപടിയില്ല. ചിത്രം: വളപട്ടണം പാലത്തിന്റെ ഉപരിതലത്തിൽ മാസങ്ങളായി രൂപപ്പെട്ട വലിയ കുഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story