Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:02 AM GMT Updated On
date_range 9 Jun 2022 12:02 AM GMTകടൽത്തീര യാത്രയുമായി വിദ്യാർഥികൾ
text_fieldsbookmark_border
തലശ്ശേരി: 'പുനരുജ്ജീവനത്തിന് കൂട്ടായ പ്രവർത്തനം' മുദ്രാവാക്യമുയർത്തി സമുദ്രദിനത്തിൽ മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കടൽത്തീര യാത്ര നടത്തി. സാമൂഹികശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. അധ്യാപകർക്കൊപ്പം തലായി കടപ്പുറത്തെത്തിയ വിദ്യാർഥികൾ തീരശുചീകരണം നടത്തി. ബോധവത്കരണ പരിപാടി പ്രധാനാധ്യാപകൻ പി.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. എം.പി. മജീദ്, എൻ.പി. മുഹമ്മദ് അഷ്റഫ്, പി. ഇസ്മായിൽ, സി.ടി. സുമയ്യ, എം. ഭാഷ, പി.എം. അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story