Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:04 AM GMT Updated On
date_range 9 Jun 2022 12:04 AM GMTജംഇയ്യതുൽ മുഅല്ലിമീൻ ഭാരവാഹികൾ
text_fieldsbookmark_border
ശ്രീകണ്ഠപുരം: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് മോശമായ പരാമർശം നടത്തി അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ മുഖം വികൃതമാക്കിയ ബി.ജെ.പി നേതാക്കൾ മാപ്പുപറയണമെന്ന് ജംഇയ്യതുൽ മുഅല്ലിമീൻ ശ്രീകണ്ഠപുരം റേഞ്ച് വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. ഹുസൈൻ ബാഖവി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദു ശുക്കൂർ, അബ്ദുൽ കരീം, മുബാറക്കലി, ഹസൻ ഏര്യം, സത്താർ വളക്കൈ, യു.പി. അബൂബക്കർ ഹാജി, മുത്തലിബ്, മുനീർ ചെങ്ങളായി, മുഹമ്മദ് കുഞ്ഞി ചെങ്ങളായി, പി.എം. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഹസൻ ഏര്യം (പ്രസി), ഹുസൈൻ ചെങ്ങളായി, ഷംസുദ്ദീൻ കൊയ്യം (വൈസ് പ്രസി), അബ്ദുൽ സത്താർ വളക്കൈ (ജന. സെക്ര), മുത്തലിബ് നൂറാനി, ഷമീർ നിടിയേങ്ങ (സെക്ര), യു.പി. അബൂബക്കർ ഹാജി പയ്യാവൂർ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story