Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:25 PM GMT Updated On
date_range 5 Aug 2022 7:25 PM GMT'പ്രകൃതിദുരന്തം പഠിക്കാൻ കമീഷനെ നിയമിക്കണം'
text_fieldsbookmark_border
പേരാവൂർ: നിടുംപൊയിൽ-മാനന്തവാടി റോഡിന്റെ ഇരുവശങ്ങളിലെ ഗ്രാമങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ കമീഷനെ നിയമിക്കണമെന്ന് ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ നരിക്കോടൻ സുഷാന്ത് ആവശ്യപ്പെട്ടു. ക്വാറികളുടെ പ്രവർത്തനത്തിന് ഒത്താശ ചെയ്ത പഞ്ചായത്തും അധികാരികളും രാഷ്ട്രീയ പാർട്ടികളും ഈ ദുരന്തത്തിന് ഉത്തരവാദികളാണെന്നും ക്വാറികളുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും സുഷാന്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story