Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 7:48 PM GMT Updated On
date_range 2 July 2020 7:48 PM GMTകടയിൽ കവർച്ച
text_fieldsbookmark_border
കാഞ്ഞങ്ങാട്: അമ്പലത്തറയിൽ കട കുത്തിത്തുറന്ന് കവർച്ച നടത്തി. അമ്പലത്തറയിലെ ക്യൂ മാർട്ട് കടയിലാണ് വ്യാഴാഴ്ച പുലർച്ച കവർച്ച നടന്നത്. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ടുതകർത്ത നിലയിൽ കണ്ടത്. മേശവലിപ്പിലുണ്ടായിരുന്ന നാണയങ്ങളും ഏഴായിരം രൂപയും കവർന്നു. കടയിലെ സി.സി.ടി.വി കാമറയും തകർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story