Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 5:28 AM IST Updated On
date_range 13 Aug 2020 7:39 AM ISTനിർമാണത്തിലിരിക്കുന്ന വീട് കനത്ത മഴയിൽ തകർന്നു
text_fieldsbookmark_border
ഇരിട്ടി: കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന ഇരുനില വീട് തകർന്നു. പെരിയത്തിൽ കമ്പിവേലിയിലെ സി.കെ. ജാബിറിൻെറ വീടാണ് തകർന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ഈ സമയം നിർമാണ തൊഴിലാളികളോ മറ്റോ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story