Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTസഹകരണ സംഘം ഓഫിസ് ഉദ്ഘാടനം
text_fieldsbookmark_border
പേരാവൂർ: പ്രവാസികൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങായി ആരംഭിച്ച സഹകരണ സംഘം കേരള കോഓപറേറ്റിവ് ഡെപ്പോസിറ്റ് ഗ്യാരൻറി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ഏരിയ ഫാമിലി വെൽഫെയർ സഹകരണ സംഘം പ്രസിഡൻറ് പി.വി. വേലായുധൻ അധ്യക്ഷത വഹിച്ചു. സംഘത്തിലേക്കുള്ള ആദ്യ നിക്ഷേപം സി.എച്ച്. ഉസ്മാനിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന ഏറ്റുവാങ്ങി. സിബിച്ചൻ അടുക്കോലിന് ആദ്യ ഷെയർ സർട്ടിഫിക്കറ്റ് ഇരിട്ടി അസി. രജിസ്ട്രാർ പ്രദോഷ് കുമാർ കൈമാറി. ലോൺ വിതരണ ഉദ്ഘാടനം ഇരിട്ടി ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് വി.ജി. പത്മനാഭൻ അസൂപ്പി പിലാച്ചേരിക്ക് കൈമാറി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story