Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2020 11:59 PM GMT Updated On
date_range 11 Oct 2020 11:59 PM GMTഡോ. ഫാത്തിമ തസ്നീമിനെ ആദരിച്ചു
text_fieldsbookmark_border
ഡോ. ഫാത്തിമ തസ്നീമിനെ ആദരിച്ചുNEET RANK ANUMODANAM FATHIMA THASNEEM നീറ്റ് സൂപ്പർ സ്പെഷാലിറ്റി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ നാലാം റാങ്ക് നേടിയ ഡോ. ഫാത്തിമ തസ്നീമിനെ വെൽഫെയർ പാർട്ടി താണ ഡിവിഷൻ കമ്മിറ്റി ആദരിക്കുന്നു (പടം ftpയിൽ).കണ്ണൂർ: നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ നാലാം റാങ്ക് നേടിയ കണ്ണൂക്കര സ്വദേശിനി ഡോ. ഫാത്തിമ തസ്നീമിനെ വെൽഫെയർ പാർട്ടി താണ ഡിവിഷൻ കമ്മിറ്റി ആദരിച്ചു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ഷാഹിന ലത്തീഫ് ഉപഹാരം നൽകി. ജില്ല കമ്മിറ്റി അംഗം സി.പി. റഹ്ന ടീച്ചർ, മുനിസിപ്പൽ മേഖല പ്രസിഡൻറ് കെ.വി. മുഹമ്മദ് അഷ്റഫ്, താണ ഡിവിഷൻ സെക്രട്ടറി ഇ.വി. നിസാമുദ്ദീൻ, ഡിവിഷൻ കമ്മിറ്റി അംഗം ആയിഷ റഫ്‌ന എന്നിവർ സംബന്ധിച്ചു. ഡോ. ഫാത്തിമ തസ്നീമിനെ താണ ഇസ്ലാമിക് സൻെററിൻെറ നേതൃത്വത്തിലും ആദരിച്ചു. താണ മഹല്ല് പ്രസിഡൻറ് പി.എം. മുഹമ്മദ് ഷരീഫ് ഉപഹാരം നൽകി. സൻെറർ കൺവീനർ വി. മുനീർ, കെ.വി. അസ്സു ഹാജി, കച്ചേരി അബ്ദുൽ സലാം, അസീർ കല്ലിങ്കിൽ, എം.എം. അബ്ദുൽ മുത്വലിബ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story