Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:03 AM GMT Updated On
date_range 9 Nov 2021 12:03 AM GMTയു.ഡി.എഫ് അംഗങ്ങൾ നിവേദനം നൽകി
text_fieldsbookmark_border
ഇരിട്ടി: ഇരിട്ടി മുനിസിപ്പാലിറ്റിയിലെ വികസനമുരടിപ്പ് ചൂണ്ടിക്കാട്ടിയും അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, സെക്രട്ടറി കെ. അഭിലാഷ് എന്നിവർക്ക് നിവേദനം നൽകി. നഗരസഭ പരിധിയിലെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും മറ്റും റോഡ് നവീകരണത്തിനായി അനുവദിച്ച തുക ചെലവഴിക്കാൻ നഗരസഭ കാണിക്കുന്ന അനാസ്ഥ പരിഹരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മുനിസിപ്പൽ കൗൺസിലർമാരായ പി.കെ. ബൽക്കീസ്, വി. ശശി, വി.പി. അബ്ദുൽ റഷീദ്, സമീർ പുന്നാട്, പി. ബഷീർ, കോമ്പിൽ അബ്ദുൽ ഖാദർ, ടി.കെ. ഷരീഫ, എൻ.കെ. ഇന്ദുമതി, എം.കെ. നജ്മുന്നിസ, സാജിദ ചൂര്യോട്, എൻ.കെ. ശാന്തിനി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story