Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
തലശ്ശേരി: സ്വാതന്ത്ര്യത്തി​ൻെറ എഴുപത്തഞ്ചാം വാർഷികാഘോഷം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായി ജൂനിയർ അഭിഭാഷകർക്കും പാലയാട് ലീഗൽ സ്​റ്റഡീസിലെ നിയമ വിദ്യാർഥികൾക്കുമായി തൊഴിലുമായി ബന്ധപ്പെട്ട ധാർമികത എന്ന വിഷയത്തിൽ നടത്തി. തലശ്ശേരി കോടതി ദ്വിശതാബ്​ദി ഹാളിൽ ഹൈകോടതി ജഡ്ജി ജസ്​റ്റിസ് ഡോ.കൗസർ എടപ്പകത്ത് ഉദ്ഘാടനം ചെയ്തു. ഡി.എൽ.എസ്.എ ചെയർമാനും പ്രിൻസിപ്പൽ ജില്ല ജഡ്ജിയുമായ ജോബിൻ സെബാസ്​റ്റ്യൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും വിജിലൻസ് ജഡ്ജിയുമായ കെ.കെ. ബാലകൃഷ്ണൻ, ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജിയുമായ രാമു രമേശ്ചന്ദ്രഭാനു, പബ്ലിക്ക്​ പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.കെ. വിശ്വൻ, അഡ്വ. ജോൺ ജോസഫ്, കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story