Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:00 AM GMT Updated On
date_range 16 Nov 2021 12:00 AM GMTകണിച്ചാറിലെ കോളനികളില്‍ ഇൻറര്‍നെറ്റ്
text_fieldsbookmark_border
കണിച്ചാർ: ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയാക്കുന്നതിൻെറ ഭാഗമായി സിഗ്നല്‍ ലഭിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന മലയോര മേഖലയിലെ കോളനികളില്‍ ഇൻറർനെറ്റ് കണക്ഷൻ നൽകി. ജില്ല പഞ്ചായത്ത് നടത്തുന്ന ഇൻറര്‍നെറ്റ് കണക്ഷന് നല്കുന്ന പദ്ധതിയുടെ ഭാഗമായാണ് കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം, പന്തപ്ലാക്കല്‍, വളയംചാല്‍ തുടങ്ങിയ കോളനികളിൽ ഇൻറര്‍നെറ്റ് കണക്ഷന് നല്‍കിയത്. കണിച്ചാര്‍ പഞ്ചായത്ത്തല പരിപാടി അണുങ്ങോട് പന്തപ്ലാക്കല്‍ കോളനിയില്‍ പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ജോജന്‍ എടത്താഴെ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story