Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:04 AM GMT Updated On
date_range 16 Nov 2021 12:04 AM GMTആംബുലന്‍സ് ഉദ്ഘാടനം
text_fieldsbookmark_border
പേരാവൂർ: പേരാവൂര്‍ താലൂക്ക് ആശുപത്രിക്കായി എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് 18 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ആംബുലന്‍സിൻെറ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരന് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന് സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രീത ദിനേശന്, ജില്ല പഞ്ചായത്ത് അംഗം വി. ഗീത തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story