Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസോമിൽ തൊഴിലാളി ജില്ല...

സോമിൽ തൊഴിലാളി ജില്ല കൺവെൻഷൻ നാളെ

text_fields
bookmark_border
കണ്ണൂർ: ജില്ലയിലെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഈർച്ചമിൽ തൊഴിലാളി സംഘടന, കേരള സോമിൽ തൊഴിലാളി അസോസിയേഷൻ കൺവെൻഷൻ ഞായറാഴ്​ച രാവിലെ 10ന് പുതിയതെരു ചിറക്കൽ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. കൺവെൻഷനിൽ 200ഓളം തൊഴിലാളികൾക്ക് അംഗത്വ വിതരണവും ജില്ല കമ്മിറ്റി രൂപവത്​കരണവും നടക്കും. ജില്ലയിലെ ഈർച്ചമിൽ തൊഴിലാളികളുടെ പ്രശ്​നം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും പരിഹാരം കാണുകയുമാണ് സംഘടന ലക്ഷ്യമാക്കുന്നത്​. വാർത്തസമ്മേളനത്തിൽ ആക്​ടിങ്​ കമ്മിറ്റി ഭാരവാഹികളായ വി.വി. അശോകൻ, മനോജ് പിണറായി, സി.ടി. ദുർഗാദാസ്, കെ. രഘു, സുലൈമാൻ കീഴൂർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story