Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:06 AM GMT Updated On
date_range 30 Nov 2021 12:06 AM GMTഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കലക്ടർക്ക് നിവേദനം നൽകി
text_fieldsbookmark_border
ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കലക്ടർക്ക് നിവേദനം നൽകി കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്തിലെ പാൽചുരം പ്രദേശത്തെ വിദ്യാഭ്യാസ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുക, അലംഭാവം കാണിക്കുന്ന അധികാരികൾക്കെതിരെ ഉടൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കലക്ടർക്ക് പരാതി നൽകി. ഐ.ടി മിഷൻ പദ്ധതിയുടെ ഭാഗമായി എസ്.ടി വിദ്യാർഥികൾക്ക് അനുവദിച്ച ലാപ്ടോപ് ഉടൻ നൽകുക, അനിവാര്യമായ വാഹന സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് ലുബൈബ് ബഷീർ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സാദിഖ് ഉളിയിൽ, സെക്രട്ടറി മുഹമ്മദ് ഇംതിയാസ്, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയംഗം പ്രേമ പ്രദീപ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story