Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാരുണ്യത്തിനായി ആക്രി...

കാരുണ്യത്തിനായി ആക്രി പെറുക്കി സ്വരൂപിച്ചത്​ 10 ലക്ഷം

text_fields
bookmark_border
കാരുണ്യത്തിനായി ആക്രി പെറുക്കി സ്വരൂപിച്ചത്​ 10 ലക്ഷം
cancel
camera_alt

മു​ഴ​പ്പി​ല​ങ്ങാ​ട്ടെ ഇ​നാ​റ മ​റി​യ​ത്തി​െൻറ ചി​കി​ത്സാ​ധ​ന​ത്തി​നാ​യി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ന​ട​ത്തി​യ ആ​ക്രി ച​ല​ഞ്ച്


ക​ണ്ണൂ​ര്‍: എ​സ്.​എം.​എ ബാ​ധി​ച്ച മു​ഴ​പ്പി​ല​ങ്ങാ​ട്ടെ ഇ​നാ​റ മ​റി​യ​ത്തി​െൻറ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ആ​ക്രി ച​ല​ഞ്ചി​ലൂ​ടെ സ്വ​രൂ​പി​ച്ച​ത്​ 10 ല​ക്ഷം രൂ​പ. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ക​ണ്ണൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി​യാ​ണ്​ തു​ക സ്വ​രൂ​പി​ച്ച​ത്. മേ​ഖ​ല ക​മ്മി​റ്റി​ക്കു കീ​ഴി​ലെ 17ഓ​ളം ശാ​ഖ​ക​ളി​ല്‍നി​ന്നാ​ണ് ചി​കി​ത്സ ഫ​ണ്ടി​ലേ​ക്കാ​യി ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ക്രി പെ​റു​ക്കി​യ​ത്. ആ​റ്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​വ ശേ​ഖ​രി​ച്ചു​​വെ​ച്ച​ത്. മ​ഹ​ല്ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​ല്ലാ ശാ​ഖ​ക​ളും മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് 6.30ന് ​എ​ട​ക്കാ​ട്​ മ​ണ​പ്പു​റം മ​സ്ജി​ദ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഫ​ണ്ട് കൈ​മാ​റും. സ​മ​സ്ത കേ​ന്ദ്ര സെ​ക്ര​ട്ട​റി പി.​പി. ഉ​മ​ര്‍ മു​സ്‌​ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charity
News Summary - 10 lakhs collected for charity
Next Story