Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

മ​യ​ക്കു​മ​രു​ന്ന​ട​ങ്ങി​യ​കാ​ർ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ഷ്ക​ർ

ക​​ണ്ണൂ​​ർ: പു​​ല്ലൂ​​പ്പി​​ക്ക​​ട​​വി​​ൽ കാ​​റി​​ൽ മ​​യ​​ക്കു​​മ​​രു​​ന്നും ക​​ഞ്ചാ​​വും ക​​ട​​ത്തു​​ന്ന​​ത​​നി​​ടെ കാ​​ർ ഉ​​പേ​​ക്ഷി​​ച്ച് ര​​ക്ഷ​​പ്പെ​​ട്ട കേ​​സി​​ലെ പ്ര​​തി പി​​ടി​​യി​​ൽ. ച​​വ​​ശ്ശേ​​രി 19ാം മൈ​​യി​​ൽ സ്വ​​ദേ​​ശി ടി.​​എ​​ൻ. അ​​ഷ്ക​​റി​​നെ​​യാ​​ണ് ക​​ണ്ണൂ​​ർ ടൗ​​ൺ പൊ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞ മു​​പ്പ​​തി​​നാ​​ണ് 4.907 കി​​ലോ ഗ്രാം ​​ക​​ഞ്ചാ​​വും 1.025 കി​​ലോ ഗ്രാം ​​ഹ​ഷീ​ഷ് ഓ​​യി​​ലും 5.02 ഗ്രാം ​​എം.​​ഡി.​​എം.​​എ​​യും കാ​​റി​​ൽ ക​​ട​​ത്തു​​ന്ന​​തി​​നി​​ടെ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ട​​ത്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി​​യാ​​ണ് ഇ​​യാ​​ൾ പി​​ടി​​യി​​ലാ​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsaccusedabscondingarrest
News Summary - Accused who was escaped by leave drugs was arrested
Next Story