Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightറെയിൽവേ ജോലി വാഗ്ദാനം...

റെയിൽവേ ജോലി വാഗ്ദാനം നൽകി യുവാവിന്റെ 12.5 ലക്ഷം തട്ടി

text_fields
bookmark_border
fraud
cancel

അ​ഞ്ച​ര​ക്ക​ണ്ടി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ക്ലാ​ർ​ക്ക് ത​സ്‌​തി​ക​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി 12,50,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന യു​വാ​വി​ന്റെ പ​രാ​തി​യി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ വ​ഞ്ച​ന​കു​റ്റ​ത്തി​ന് പി​ണ​റാ​യി പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ച​ര​ക്ക​ണ്ടി ഓ​ട​ത്തി​ൽ പീ​ടി​ക​യി​ലെ പി.​കെ. സ്വാ​തി​ഷി​ന്റെ പ​രാ​തി​യി​ലാ​ണ് മ​ക്രേ​രി​യി​ലെ ലാ​ൽ​ച​ന്ദ്, ചൊ​ക്ലി​യി​ലെ കെ. ​ശ​ശി, കോ​ട്ട​യ​ത്തെ ശ​ര​ത്, ഗീ​താ​റാ​ണി, എ​ബി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ കീ​ഴ​ത്തൂ​രി​ൽ വെ​ച്ചും എ​റ​ണാ​കു​ള​ത്ത് വെ​ച്ചും ര​ണ്ടു ഗ​ഡു​ക്ക​ളാ​യി 12,50,000 രൂ​പ വാ​ങ്ങു​ക​യും നാ​ലും അ​ഞ്ചും പ്ര​തി​ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് റെ​യി​ൽ​വേ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ ഗ​സ്ഥ​രാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യെ​ന്നും റെ​യി​ൽ​വേ​യു​ടെ വ്യാ​ജ​സീ​ൽ പ​തി​ച്ച നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി ച​തി​ക്കു​ക​യും ജോ​ലി​യോ കൊ​ടു​ത്ത പ​ണ​മോ​തി​രി​ച്ചു​ന​ൽ​കാ​തെ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudCrime NewsKannur News
News Summary - 12.5 lakhs were taken from the young man by offering him a railway job
Next Story