Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാടോടി യു​വ​തി​യെ...

നാടോടി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യുവാവിനെതിരെ കേസ്

text_fields
bookmark_border
molesting case
cancel

ക​​ണ്ണൂ​​ർ: താ​​ഴെ​​ചൊ​​വ്വ​​യി​​ൽ പ്ര​​തി​​മ​​ക​​ൾ വി​​ൽ​​ക്കു​​ന്ന നാ​ടോ​ടി​ക​ൾ താ​​മ​​സി​​ക്കു​​ന്ന കൂ​ര​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ച യു​വാ​വി​നെ​തി​രെ കേ​സ്. ചെ​​റു​​പു​​ഴ സ്വ​​ദേ​​ശി ഷൈ​​ബി​​ൻ ജോ​​സ​​ഫി​​നെ​​തി​​രെ​യാ​​ണ് ​ക​​ണ്ണൂ​​ർ സി​​റ്റി പൊ​​ലീ​​സ് കേ​​സെ​​ടു​​ത്ത​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 2.30 ഓടെ​​യാ​​ണ് സം​​ഭ​​വം.

പ്ര​​തി​​മ​​ക​​ൾ വി​​ൽ​​ക്കാ​​നെ​​ത്തി​​യ ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​ർ താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ല​​ത്തെ​​ത്തി ഇ​യാ​ൾ യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​ ത​ന്നെ യു​​വ​​തി​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ മ​​ർ​​ദി​​ച്ചെ​​ന്നാ​​രോ​​പി​​ച്ച് ഷൈ​​ജു ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലും കേ​​സെ​​ടു​​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempt to molestarrestmolest case
News Summary - Attempt to molest a girl- A case against the youth
Next Story