Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആശുപത്രിയിലെ...

ആശുപത്രിയിലെ പൊട്ടിത്തെറി പരിഭ്രാന്തിയുണ്ടാക്കി

text_fields
bookmark_border
ആശുപത്രിയിലെ പൊട്ടിത്തെറി പരിഭ്രാന്തിയുണ്ടാക്കി
cancel
Listen to this Article

മ​യ്യ​നാ​ട്: മ​യ്യ​നാ​ട് സി. ​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​യി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. രാ​ത്രി ര​ണ്ടി​നാ​ണ് വ​ലി​യ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

ആ​ശു​പ​ത്രി​ക്ക​ക​ത്തു​വെ​ച്ചി​രു​ന്ന മീ​റ്റ​ർ ബോ​ക്സാ​ണ് വ​ലി​യ ശ​ബ്ദ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഈ ​സ​മ​യം ആ​ശു​പ​ത്രി​യി​ൽ കി​ട​പ്പു​രോ​ഗി​ക​ളും ന​ഴ്‌​സു​മാ​രു​മു​ണ്ടാ​യി​രു​ന്നു.

1947ൽ ​സ്ഥാ​പി​ത​മാ​യ ആ​ശു​പ​ത്രി മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 75 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ൽ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​താ​ണ് പൊ​ട്ടി​ത്തെ​റി​ക്ക്​ കാ​ര​ണം. ശ​ബ്ദം​കേ​ട്ട് സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. പ​ക​ലാ​യി​രു​ന്നു

പൊ​ട്ടി​ത്തെ​റി​യെ​ങ്കി​ൽ ഡോ​ക്ട​റെ കാ​ണ​ൻ ക്യു ​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു.

പു​തി​യ വ​യ​റി​ങ് ന​ട​ത്തി ആ​ശു​പ​ത്രി സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ഇ​ര​വി​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റാ​ഫേ​ൽ കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blast
News Summary - blast in hospital makes panic
Next Story