Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ നിയന്ത്രണം...

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും സ്കൂട്ടറിലും ഇടിച്ചു- വിഡിയോ

text_fields
bookmark_border
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും സ്കൂട്ടറിലും ഇടിച്ചു- വിഡിയോ
cancel

കണ്ണൂർ: കണ്ണൂർ തോട്ടട പോളിടെക്നിക്കിനു സമീപം കാർ നിയന്ത്രണം വിട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന കാർ റോഡിൽനിന്ന് തെന്നി തലതിരിഞ്ഞ് സമീപത്തെ വൈദ്യുതി തൂണിടിച്ചു. പിന്നീട് ഒരു സ്കൂട്ടറിലും ഇടിച്ചു. കടയുടെ ചുമരിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentkannur
News Summary - car accident in kannur
Next Story