Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.വി. ഗോവിന്ദനെതിരെ...

എം.വി. ഗോവിന്ദനെതിരെ കേസെടുക്കണം – കെ. സുധാകരൻ

text_fields
bookmark_border
MV Govindan
cancel

ത​ളി​പ്പ​റ​മ്പ്: പ്ര​ത്യ​യ​ശാ​സ്ത്രം പ​ഠി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ പ​ഠി​പ്പി​ക്കു​ന്ന ആ​ളാ​ണ് എം.​വി. ഗോ​വി​ന്ദ​നെ​ന്ന് കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​ൻ. ത​ളി​പ്പ​റ​മ്പി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ പ​ഠി​പ്പി​ക്കു​ന്ന ഒ​ര​ധ്യാ​പ​ക​ന് അ​ത് ചെ​യ്യാ​ൻ പാ​ടി​ല്ല എ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. ഹൈ​കോ​ട​തി​യും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും ക​ള്ള​വോ​ട്ട് ത​ട​യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഒ​രു നേ​താ​വ് അ​ത് ചെ​യ്യാ​ൻ പ​ര​സ്യ​മാ​യി അ​ണി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​യ കു​റ്റ​മാ​ണ്.

നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​രു കാ​ര്യം പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച എം.​വി. ഗോ​വി​ന്ദ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Govindanassembly elections 2021
News Summary - case should be registered against M.V. Govindan - K. Sudhakaran
Next Story