Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightകാമറ മോഷണം: പ്രതി...

കാമറ മോഷണം: പ്രതി റിമാൻഡിൽ

text_fields
bookmark_border
Camera theft: Defendant remanded
cancel
camera_alt

നി​സാ​മു​ദ്ദീ​ൻ

ച​ക്ക​ര​ക്ക​ല്ല്: സ്​​റ്റു​ഡി​യോ​യി​ൽ ക​യ​റി കാ​മ​റ​യും മ​റ്റും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി റി​മാ​ൻ​ഡി​ൽ. ത​യ്യി​ൽ മൈ​താ​നി​പ്പ​ള്ളി​യി​ലെ കെ. ​നി​സാ​മു​ദ്ദീ​നെ(30)​യാ​ണ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2018 ജൂ​ലൈ​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. താ​ഴെ മൗ​വ്വ​ഞ്ചേ​രി​യി​ലെ സ്​​റ്റു​ഡി​യോ​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് കാ​മ​റ​യും മ​റ്റും ക​വ​രു​ക​യാ​യി​രു​ന്നു. ച​ക്ക​ര​ക്ക​ല്ല് സി.​ഐ കെ.​വി. മോ​ദ​ൻ, എ​സ്.​ഐ ബി​ജു പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameratheft
News Summary - Camera theft: Defendant remanded
Next Story