Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightഅഞ്ചരക്കണ്ടി മെഡിക്കൽ...

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പാലിയേറ്റിവ് ഒ.പി, ഐ.പി വാർഡ് ഒരുങ്ങി

text_fields
bookmark_border
Ancharakandi Medical College
cancel
camera_alt

അ​ഞ്ച​ര​ക്കണ്ടി​യി​ലെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 40 കി​ട​ക്ക​ക​ളു​ള്ള പാ​ലി​യേ​റ്റി​വ് ഒ.​പി,

ഐ.​പി വാ​ർ​ഡി​ന്റെ ഉ​ദ്ഘാ​ട​നം ഡോ.​ സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

ച​ക്ക​ര​ക്ക​ല്ല്: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ദ്യ​മാ​യി സ്പെ​ഷാ​ലി​റ്റി​യോ​ടു​കൂ​ടി​യു​ള്ള ഫി​സി​യോ​തെ​റ​പ്പി, സൈ​ക്കോ​ളജി​സ്റ്റ് എ​ന്നി​വ​യോ​ടെ പാ​ലിയേ​റ്റിവ് വാ​ർ​ഡ് സ​ജ്ജ​മാ​യി. 40 കി​ട​ക്ക​ക​ളു​ള്ള പാ​ലി​യേ​റ്റിവ് ഒ.​പി, ഐ.​പി വാ​ർ​ഡി​ന്റെ ഉ​ദ്ഘാ​ട​നം ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​സാ​ജി​ദ് ഒ​മ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡ​ബ്ല്യു.​എ​ച്ച്.​ഒ ഡ​യ​റ​ക്ട​ർ ഡോ. ​സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. കെ.​ജെ ലീ​ലാ​മ്മ, ഡോ. ​ബി​ഥു​ൻ ബാ​ല​ൻ കു​ന്നു​മ്മ​ൽ, ഡോ.​വി​ദ്യാ​ധ​ർ റാ​വു, നാ​രാ​യ​ണ​ൻ പു​തു​ക്കു​ടി, സു​നി​ൽ മാ​ങ്ങാ​ട്ടി​ടം, ഷ​ക്കീ​ർ മൗ​വ്വ​ഞ്ചേ​രി, ടി.​പി രാ​ജീ​വ​ൻ, ജ​മീ​ൽ അ​ഞ്ച​ര​ക്ക​ണ്ടി, ഷാ​ഹു​ൽ ഹ​മീ​ദ്, എ.​കെ. സു​രേ​ന്ദ്ര​ൻ, ടി. ​അ​ന​ശ്വ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ancharakandi Medical CollegePalliative OP and IP ward
News Summary - Palliative OP and IP ward is ready in Ancharakandi Medical College
Next Story