Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2020 12:07 PM IST Updated On
date_range 13 Nov 2020 12:07 PM ISTചെമ്പിരിക്ക ഖാദിയുടെ മരണം: സി.ബി.ഐ റിപ്പോർട്ടിനെതിരെ ഹരജി
text_fieldsbookmark_border
കൊച്ചി: ചെമ്പിരിക്ക -മംഗളൂരു ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിനെതിരെ കോടതിയിൽ ഹരജി. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം മജീദ് ചെമ്പിരിക്കയാണ് എറണാകുളം സി.ജെ.എം കോടതിയില്‍ അഡ്വ. ഷൈജന്‍ സി. ജോര്‍ജ് മുഖേന ഹരജി സമര്‍പ്പിച്ചത്. മരണത്തെക്കുറിച്ച യഥാർഥ വസ്തുത കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി ഈമാസം 17ന് പരിഗണിക്കും.
2010 ഫെബ്രുവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story