Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2021 11:06 AM IST Updated On
date_range 30 March 2021 11:06 AM ISTചെറുപുഴയിൽ ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവം: പ്രതിയെ കണ്ടെത്താന് ലുക്കൗട്ട് നോട്ടീസ്
text_fieldsbookmark_border
ചെറുപുഴ: ചെറുപുഴ പൊലീസ് സ്റ്റേഷന് പരിധിയിലെ കാനംവയലില് ഗൃഹനാഥന് വെടിയേറ്റു മരിച്ച സംഭവത്തില് പ്രതിയെ കണ്ടെത്താന് ചെറുപുഴ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
മരുതുംതട്ടിലെ വാടാതുരുത്തേല് ടോമിക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
പതിവായി മദ്യപിച്ച് ബഹളംവെക്കുന്നത് ചോദ്യംചെയ്തതിന് മരുതുംതട്ടിലെ കൊങ്ങോലയില് സെബാസ്റ്റ്യനെ (ബേബി-62) യാണ് പ്രതി നാടന്തോക്കുപയോഗിച്ച് വെടിവെച്ചുകൊന്നത്. ഇക്കഴിഞ്ഞ 25ന് രാവിലെ 8.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story