Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോക്​സോ കേസിലെ പ്രതി...

പോക്​സോ കേസിലെ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
Pocso case arrest
cancel
camera_alt

അ​മ​ൽ​ജി​ത്ത്​

ക​ണ്ണൂ​ര്‍: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട 17കാ​രി​യെ പീ​ഡി​പ്പി​ച്ച സം​വ​ത്തി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ. മാ​ഹി അ​ഴി​യൂ​രി​ലെ രാ​ധാ​നി​വാ​സി​ൽ അ​മ​ൽ​ജി​ത്തി​നെ​യാ​ണ്​ മ​ട്ട​ന്നൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ര​തി പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ കേ​സ്. പോ​ക്​​സോ നി​യ​മ​പ്ര​കാ​ര​മാ​ണ്​ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestPocso Cases
News Summary - Defendant in Pocso case arrested
Next Story