Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡിജിറ്റൽ സർവേ തുടങ്ങി

ഡിജിറ്റൽ സർവേ തുടങ്ങി

text_fields
bookmark_border
Digital survey
cancel

ക​ണ്ണൂ​ർ: ഡി​ജി​റ്റ​ൽ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​വ​ര​ശേ​ഖ​ര​ണ​വും സ​ർ​വേ​യും ക​ണ്ണൂ​ർ ഒ​ന്ന്, ര​ണ്ട്, എ​ള​യാ​വൂ​ർ (ചൊ​വ്വ ദേ​ശം), വ​ള​പ​ട്ട​ണം, പു​ഴാ​തി, പ​ള്ളി​ക്കു​ന്ന്, അ​ഴീ​ക്കോ​ട് സൗ​ത്ത് വി​ല്ലേ​ജു​ക​ളി​ൽ തു​ട​ങ്ങി. കൈ​വ​ശ​ക്കാ​ർ കൈ​വ​ശാ​തി​ർ​ത്തി കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ആ​ധാ​ര​ങ്ങ​ൾ, നി​കു​തി ര​സീ​ത് മു​ത​ലാ​യ​വ സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി സ​ഹ​ക​രി​ക്കേ​ണ്ട​തു​മാ​ണെ​ന്ന് പ​യ്യ​ന്നൂ​ർ റീ​സ​ർ​വേ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital Survey
News Summary - Digital survey started
Next Story