ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ ഭാരവാഹികൾ
text_fieldsകണ്ണൂർ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറായി മാണിയൂർ അബ്ദുറഹ്മാൻ ഫൈസിയെയും ജനറൽ െസക്രട്ടറിയായി അബ്ദുസമദ് മുട്ടത്തെയും ട്രഷററായി അബ്ദു ഷുക്കൂർ ഫൈസി പുഷ്പഗിരിയെയും തെരഞ്ഞെടുത്തു.
അബ്ദുറഹ്മാൻ മിസ്ബാഹി പാനൂർ, മുബാറക് മിസ്ബാഹി ശ്രീകണ്ഠപുരം, അബ്ദുലത്തീഫ് ഫൈസി പറമ്പായി, കെ.സി. മൊയ്തു മൗലവി പയ്യന്നൂർ (വൈസ്.പ്രസി.), അബ്ദുലത്തീഫ് എടവച്ചാൽ, അബ്ദുസലാം ഇരിക്കൂർ, അബ്ദുൽ മജീദ് ദാരിമി പെരിങ്ങത്തൂർ, കെ.എസ്. അലി മൗലവി ഇരിട്ടി (ജോ. സെക്ര.), റഹമത്തുല്ലാഹ് മൗലവി വളപട്ടണം, അബ്ദുൽ റഷീദ് അസ്ഹരി സിറ്റി, അബ്ദുൽ കരീം അസ്ഹരി പാലോട്ടുപള്ളി, അഷറഫ് ഫൈസി ഇർഫാനി കരുവഞ്ചാൽ (ഒാർഗനൈസിങ് സെക്ര.), അബ്ദുല്ല ഹുദവി കണ്ണാടിപ്പറമ്പ് (െഎ.ടി സെക്ര.), സുബൈർ മൗലവി അരിയിൽ (ജില്ല പരീക്ഷ സെൽ ചെയർ.), മുസ്തഫ കൊട്ടില (കൺ.), ഷെരീഫ് ദാരിമി തളിപ്പറമ്പ് (കിഫായ കൺ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
എസ്.കെ.ജെ.എം.സി.സി സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.മാണിയൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് മുട്ടം സ്വാഗതവും അബ്ദുൽ ശുക്കൂർ ഫൈസി പുഷ്പഗിരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.