Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
electrocution
cancel
Listen to this Article

മാ​ത​മം​ഗ​ലം: സെ​ക്ഷ​നി​ലെ വൈ​റ്റ് കോ​ൾ, റ​സി​യ ഇ​ന്റ​ർ​ലോ​ക്ക്, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ്, പേ​രൂ​ൽ ഒ​ന്ന്, ര​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

സെ​ക്ഷ​നി​ലെ പാ​ണ​പ്പു​ഴ​ച്ചാ​ൽ, ക​ച്ചേ​രി​ക്ക​ട​വ്, പാ​ണ​പ്പു​ഴ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ചെ​മ്പേ​രി: സെ​ക്ഷ​നി​ലെ നെ​ല്ലി​ക്കു​റ്റി, ക​വ​ര​പ്ലാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ശ്രീ​ക​ണ്ഠ​പു​രം: സെ​ക്ഷ​നി​ലെ ത​വ​റൂ​ൽ, പെ​രി​ങ്കോ​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

പാ​ടി​യോ​ട്ടു​ചാ​ൽ: സെ​ക്ഷ​നി​ലെ പു​റ​വ​ട്ടം, ഏ​ണ്ടി, ക​ടു​ക്കാ​രം, ചേ​പ്പാ​ത്തോ​ട്, ച​ക്കാ​ല​ക്കു​ന്ന്, ക​ക്ക​റ ക്ര​ഷ​ർ, ക​ക്ക​റ, ക​ക്ക​റ ട​വ​ർ, നീ​ലി​രി​ങ്ങ, കു​ണ്ടം​ത​ടം, ന​ര​മ്പി​ൽ ടെ​മ്പി​ൾ, ത​ട്ടു​മ്മ​ൽ, നെ​ടും​കു​ന്ന്, മാ​ത​നാ​ർ ക​ല്ല്, ബ്ലാ​ക്‌​സ്റ്റോ​ൺ ക്ര​ഷ​ർ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

പ​യ്യ​ന്നൂ​ർ: സെ​ക്ഷ​നി​ലെ പു​തി​യ​ങ്കാ​വ്, കാ​റ​മേ​ൽ മോ​സ്‌​ക് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച 12 വ​രെ​യും ത​ട്ടാ​ർ​ക​ട​വ് റോ​ഡ്, അ​ന്നൂ​ർ ടെ​മ്പി​ൾ, ടോ​ഡി ഷോ​പ് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു​വ​രെ​യും കോ​റോം മു​ണ്ട​വ​ള​പ്പ് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ രാ​വി​ലെ 8.30 മു​ത​ൽ നാ​ലു​വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricityElectric Supply Failure
News Summary - electric supply may disturbed
Next Story