Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടുവില്‍ പഞ്ചായത്ത്:...

നടുവില്‍ പഞ്ചായത്ത്: പുറത്താക്കിയവരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു

text_fields
bookmark_border
നടുവില്‍ പഞ്ചായത്ത്: പുറത്താക്കിയവരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു
cancel
Listen to this Article

ശ്രീകണ്ഠപുരം: നടുവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്ന നാലുപേരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു.

നടുവില്‍ പൊട്ടന്‍പ്ലാവിലെ കവിയിൽ ആന്റണി, കവിയിൽ ബെന്നി, മറ്റത്തിൽ സിബി, മറ്റത്തിൽ ജിനില എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവര്‍ക്കെതിരെ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിന്‍വലിച്ചതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജി പാണക്കുഴിയെ അറിയിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് റെബലായി മത്സരിച്ചതടക്കമുള്ള അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് ഇവരെ പുറത്താക്കിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNaduvil panchayat
News Summary - expelled workers reinstated into Congress at Naduvil Panchayat
Next Story