Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 3:30 PM IST Updated On
date_range 26 Oct 2021 3:33 PM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
ഇരിക്കൂർ: ആയിപ്പുഴ ഗവ യു.പി സ്കൂളിൽ ഒഴിവുള്ള യു.പി.എസ്.ടി (1), എൽ.പി.എസ്.ടി (1) തസ്തികകളിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ ഒക്ടോബർ 28 വ്യാഴാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തണം. ഫോൺ നമ്പർ: 9495897486
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story