Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightരാസലഹരിയുമായി യുവാവ്...

രാസലഹരിയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഡെ​റി​ൻ

ഡൊ​മി​നി​ക്​

ഇ​രി​ട്ടി: മാ​ര​ക മ​യ​ക്കു ​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൂ​ട്ടു​പു​ഴ പേ​ര​ട്ട തു​മ്പു​ന്ന​യി​ൽ ഹൗ​സി​ൽ ഡെ​റി​ൻ ഡൊ​മി​നി​ക്കി​നെയാണ് (23)​ മൂ​ന്ന് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഉ​ളി​ക്ക​ൽ പൊ​ലീ​സ് എ​സ്.​ഐ ശ​ശീ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​യാ​ൾ സ്വ​യം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും മ​റ്റു​ള്ള​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedarrestchemical intoxicants
News Summary - A young man was arrested with chemical intoxicants
Next Story