Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightജയിലിൽ നിന്നിറങ്ങിയ...

ജയിലിൽ നിന്നിറങ്ങിയ പ്രതി പോക്സോ കേസിൽ റിമാൻഡിൽ

text_fields
bookmark_border
ജയിലിൽ നിന്നിറങ്ങിയ പ്രതി പോക്സോ കേസിൽ റിമാൻഡിൽ
cancel
camera_alt

മ​നാ​ഫ്

ഇരിട്ടി: ബലാത്സംഗക്കേസിൽ ജയിലിൽനിന്നിറങ്ങിയ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ. കിളിയന്തറ സ്വദേശി തേങ്ങാട്ടുപറമ്പിൽ മനാഫിനെയാണ് (24) ഇരിട്ടി എസ്.ഐ എം.പി. ഷാജി അറസ്റ്റ് ചെയ്തത്.

സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2020ൽ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞ ഇയാൾ പുറത്തിറങ്ങിയശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യംചെയ്തതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പ്രകാരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Remandpocso
News Summary - Accused released from jail remanded in POCSO case
Next Story