Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2021 9:20 AM IST Updated On
date_range 15 Dec 2021 9:20 AM ISTഅജ്മാനിൽ മരിച്ച ഷിജോ തോമസിെൻറ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsbookmark_border
ഇരിട്ടി: യു.എ.ഇ അജ്മാനിൽ കഴിഞ്ഞദിവസം മരണമടഞ്ഞ പായം കരിയാൽ ലക്ഷം വീട് കോളനിയിലെ താമസക്കാരനായ ഷിജോ തോമസിെൻറ (35 ) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.
രാവിലെ 9.30ന് കരിയാൽ നവപ്രഭ ക്ലബ് പരിസരത്ത് പൊതുദർശനത്തിനുവെക്കും. തുടർന്ന് രാവിലെ 11 മണിക്ക് എടൂർ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പുളിക്കപ്പറമ്പിൽ തോമസിെൻറയും ത്രേസ്യാമ്മയുടെയും മകനാണ്. സഹോദരൻ: ഷിജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story